സ്വയംഭരണ പദവിക്കെതിരെ ആലുവ യുസി കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം; 30ഓളം പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ആലുവ: സ്വയം ഭരണപദവി നടപ്പാക്കുന്നതിനെതിരെ ആലുവ യുസി കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളേജിന്റെ നിലവാരം വിലയിരുത്താന്‍ എത്തിയ സംഘത്തെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുപ്പതോളം പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here