ദുല്‍ഖറിന് ഒമാനില്‍ നിന്നൊരു അപരന്‍; ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രൂപസാദൃശ്യമുള്ള യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നു. ഖത്തറില്‍ നിന്ന് ഷിനാസ് ബാബു എന്നയാളാണ് അപരന്‍ ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒമാന്‍ സ്വദേശിയാണ് തനിക്കൊപ്പമുള്ളതെന്നാണ് നിലമ്പൂര്‍ സ്വദേശിയായ ഷിനാസ് ബാബു നല്‍കുന്ന വിശദീകരണം. ചികിത്സയ്ക്കായി എത്തിയതാണ് ഇയാളെന്നും പറയുന്നു.

Guess who is with me?

Posted by Drshinas Babu on Tuesday, February 23, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രൂപസാദൃശ്യമുള്ള കാനഡ സ്വദേശിയെയും, പൃഥിരാജിനെ പോലെയുള്ള മലപ്പുറം സ്വദേശിയുടെയും അപരന്‍മാരെ അടുത്തിടെയാണ് സോഷ്യല്‍മീഡിയ കണ്ടെത്തി ആഘോഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News