ദീര്‍ഘദൂര റൂട്ടുകളില്‍ അണ്‍റിസേര്‍വ്ഡ് ട്രെയിനുകള്‍

സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ദീര്‍ഘദൂര റൂട്ടുകളില്‍ റിസര്‍വേഷനില്ലാത്ത ട്രെയിനുകള്‍ ആരംഭിക്കാന്‍ പദ്ധതി. സൂപ്പര്‍ഫാസ്റ്റുകളായായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ബര്‍ത്തുകളില്ലാത്ത കോച്ചുകളായിരിക്കും ഉപയോഗിക്കുക.ഇരുന്നു മാത്രം യാത്ര ചെയ്യാന്‍ സൗകര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here