കടുവയെ ചുംബിച്ച്, പാല് കുടിപ്പിച്ച് എമി ജാക്‌സണ്‍; ചിത്രം ട്വിറ്ററില്‍

മുന്തിയ ഇനം വളര്‍ത്തു നായ്ക്കളെ മടിയിലിരുത്തി താലോലിക്കുന്ന പല നടിമാരുടെയും ചിത്രങ്ങളും വീഡിയോയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് നടി എമി ജാക്‌സണ്‍. കടുവയെ ചുംബിച്ച് കൊണ്ട് കൊച്ചു കുട്ടിക്കെന്ന പോലെ കുപ്പിപാല് കുടിപ്പിക്കുന്ന ചിത്രമാണ് എമി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ നായ്ക്കുട്ടിക്ക് കളിക്കൂട്ടുകാരനെ കിട്ടിയെന്ന അടിക്കുറിപ്പും എമി ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here