കൊച്ചി: സംവിധായകന് രാജേഷ്പിള്ള ആശുപത്രിയില്‍. കരള്‍രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നു കൊച്ചി പിവിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് പിള്ള വെന്റിലേറ്ററിലാണ്. ട്രാഫിക് എന്ന സിനിമയിലൂടെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ടയുടെ റിലീസിംഗ് ഇന്നാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here