ലിംഗവിവേചനം പുല്‍പള്ളി എസ്എന്‍ഡിപി കോളജിലും; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കരുതെന്ന് പ്രിന്‍സിപ്പല്‍

കല്‍പ്പറ്റ: കോഴിക്കോട് ഫറൂഖ് കോളജിനു പിറകെ ലിംഗവിവേചന വിവാദം വയനാട് പുല്‍പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചാല്‍ ആകര്‍ഷണമുണ്ടാകുമെന്നും ഇതു പാടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കരുതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News