സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം; മാര്‍ച്ച് ഒന്നിന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്ന് യെച്ചൂരി

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച കാര്യങ്ങള്‍ മാര്‍ച്ച് ഒന്നിന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ യെച്ചൂരിയും പങ്കെടുക്കും. തീരുമാനം കേട്ട ശേഷം കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും യെച്ചൂരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News