സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം; തിരുവഞ്ചൂരിനെ പൊളിച്ചടുക്കി ട്രോളുകള്‍

2015 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാവ് കുഴഞ്ഞത് സോഷ്യല്‍മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍ത്തെടുക്കുകയായ്ിരുന്നു. ഇത്തവണയും അവാര്‍ഡ് ജേതാക്കളെ മന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാവ് കുഴയുന്നതും നോക്കിയിരിക്കുകയാണ് ട്രോള്‍ പേജുകള്‍. സോഷ്യല്‍മീഡിയയില്‍ തകര്‍ത്ത് മുന്നേറുന്ന ചില ട്രോളുകള്‍ താഴെ കാണാം

troll1

troll2

troll3

troll4

troll5

troll7

troll8

troll9

troll10

troll11

troll12

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here