കനകക്കുന്നില്‍ കമിതാക്കളെകണ്ടു സദാചാരപൊലീസായവര്‍ക്കു കിട്ടിയ പൊരിഞ്ഞ അടി; കാവല്‍കോലങ്ങള്‍ എന്ന ഹ്രസ്വചിത്രം കണ്ടുനോക്കൂ

സദാചാര പൊലീസിംഗ് എവിടെനോക്കിയാലും ഉണ്ട്. ഒരാണിനും പെണ്ണിനും ഒന്നിച്ചു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. നീണ്ടുവരുന്ന കണ്ണുകള്‍, ചോദിക്കാന്‍ വരുന്ന സദാചാരവാദികള്‍. തിരുവനന്തപുരം കനകക്കുന്നിലെത്തിയ കമിതാക്കളെ കണ്ടപ്പോഴും സദാചാരപൊലീസായ രണ്ടു പേര്‍ക്കു സഹിച്ചില്ല. പിന്നെ നടന്നതൊക്കെ കണ്ടുതന്നെ അറിയണം. ജി എ ഗുരു എഴുതി സംവിധാനം ചെയ്ത കാവല്‍കോലങ്ങള്‍ എന്ന ഹ്രസ്വചിത്രം കണ്ടുനോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News