കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുടെ പെരുമഴ. പണി എവിടെയെങ്കിലും എത്തും മുമ്പ് ഉദ്ഘാടനം നടത്തിയ നിലപാടിനെയാണ് ട്രോളുകളില്‍ പരിഹസിക്കുന്നത്. ആദ്യവിമാനം ഇറങ്ങുന്ന നിമിഷം ആവേശകരമാണ് എന്നും ദൃശ്യങ്ങള്‍ കാണൂ എന്നും പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടി സെല്‍ഫി വീഡിയോയും പോസ്റ്റ് ചെയ്തു. ട്രോളുകളും വീഡിയോയും കാണാം.
കണ്ണൂർ ചരിത്രം സൃഷ്ടിക്കുന്നു. മിലിട്ടറി വിമാനം ഇറക്കി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ സിവിലിയൻ എയർപോർട്ട് എന്ന ബഹുമതി കണ്ണൂർ എയർപോർട്ടിന്.
Posted by KJ Jacob on Monday, 29 February 2016
മാല, ബൊക്കെ, മൈക്ക് സെറ്റ്, പന്തൽ, സ്റ്റേജ് എല്ലാം റെഡി. ഇനി റൺവെ, ടെർമിനൽ, കൺട്രോൾ ടവർ തുടങ്ങിയ ചില കാര്യങ്ങൾ മാത്രമെ ബാക്കിയുള്ളൂ.
Posted by Baburaj CT on Sunday, 28 February 2016
ഇങ്ങനെയും ഉണ്ടാകുമോ “വേട്ടാ വളിയൻ”മാർ? പുളി of the yearMLA ആണത്രേ …
Posted by Dattes Velayudh on Monday, 29 February 2016
കണ്ണൂര്‍ വിമാനത്താവളത്തിന് LDF സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം ചെങ്കല്ല് കൊത്താന്‍ കൊടുത്ത UDF സര്‍ക്കാരിന്‍റെ വക്താക്കളാണ്…
Posted by Kadar Dim Bright on Monday, 29 February 2016
കണ്ണൂരിൽ ഇറങി എന്ന് പറയുന്ന ഡോർണിയർ 228 വിമാനത്തിന്റെ വിവിധ ലാൻഡിങ് ടേക്ക് ഓഫ് ദൃശ്യങൾ അവരുടെ വെബ്സൈറ്റിൽ നിന്നും ശേഖരിച…
Posted by Harif Naduvil on Monday, 29 February 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here