പെട്രോളിനു വിലകുറച്ചു; ഡീസലിന് വിലകൂട്ടി

ദില്ലി: രാജ്യത്ത് പെട്രോളിനു വിലകുറച്ചു. ലീറ്ററിന് 3 രൂപ 02 പൈസയാണ് കുറച്ചത്. ഡീസലിന് വിലവര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലീറ്ററിന് 1 രൂപ 47 പൈസയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസവും പെട്രോള്‍ വില കുറച്ചിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ തീരുവ കൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, 5 പൈസയാണ് അന്ന് കുറച്ചിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News