ഇന്ത്യക്കെതിരെ സിക്‌സര്‍ അടിച്ചില്ലെങ്കില്‍ എന്റെ കൈവെട്ടിക്കോളൂ; ഇന്ത്യ പാകിസ്താനെ തോല്‍പിച്ചപ്പോള്‍ പാക് ആരാധകന് നവാസ് ഷെരീഫിനോടു പറയാനുള്ളത്; വീഡിയോ

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയോടു തോറ്റപ്പോള്‍ വികാരഭരിതനായ ഒരു പാക് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണിത്. തനിക്കൊരു അവസരം തരാനും തന്റെ ബാറ്റിംഗ് കഴിവ് പ്രകടിപ്പിക്കാന്‍ അവസരം തരാനും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടും ഇമ്രാന്‍ ഖാനോടും അപേക്ഷിക്കുന്ന വീഡിയോയാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യക്കെതിരെ സിക്‌സര്‍ അടിച്ചില്ലെങ്കില്‍ തന്റെ കൈവെട്ടിക്കോളൂ എന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നു.

Yeh bhai ne tou mujhe bhi rula diya :'(

Posted by Sarcasmistan on Saturday, February 27, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here