ഒമാനില്‍ വാഹനാപകടത്തില്‍ 18 മരണം; ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്ക്

മസ്‌കറ്റ്: ഒമാനിലെ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്കേറ്റു. ഇബ്രി സഫൂദ് റോഡിലാണ് അപകടം. ലോറിയും ബസും കാറും പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News