മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; 14 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നിലഗുരുതരം

തിരൂര്‍: മലപ്പുറം പാണ്ടിക്കാട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന ബസും കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News