ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ലിയാനാര്‍ഡോ ഡി കാപ്രിയോ തനിക്ക് ലഭിച്ച പുരസ്‌കാരം മറന്നുവച്ചു. ഓസ്‌കാര്‍ രാത്രിക്ക് ശേഷം ആഘോഷ പാര്‍ട്ടി നടന്ന സ്ഥലത്താണ് ഡികാപ്രിയോ പുരസ്‌കാരം മറന്നുവച്ചത്. പരിപാടിയിലേക്ക് ഓസ്‌കാര്‍ പുരസ്‌കാര ശില്‍പവുമായണ് ഡികാപ്രിയോ എത്തിയത്. ഒരു മണിക്കൂറിന് ശേഷം അവിടം വിടുമ്പോള്‍ കയ്യില്‍ ഒരു വൈന്‍കുപ്പി കരുതിയ ഡികാപ്രിയോ ശില്‍പം മറന്നു. വാഹനത്തില്‍ കയറി ഡികാപ്രിയോയ്ക്ക് ചടങ്ങില്‍വച്ച മറ്റൊരു വ്യക്തിയാണ് ശില്‍പം കൊണ്ടുകൊടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here