കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി; സിനിമാ താരങ്ങളായ ജഗദീഷും സിദ്ദീഖും പരിഗണനയില്‍; പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ താരം ജഗദീഷ്, സിദ്ദീഖ് എന്നിവരും ഇടം നേടിയിട്ടുണ്ട്. പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കെപിസിസി ജഗദീഷിനെ പരിഗണിക്കുന്നത്. സിദ്ദീഖിനെ അരൂരില്‍ നിന്ന് മത്സരിപ്പിക്കാനാണ് സാധ്യത. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇരുതാരങ്ങളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരങ്ങള്‍. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കി കൊണ്ടാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മറ്റു സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക ചുവടെ കാണാം
1.തിരുവനന്തപുരം

1. വാമനപുരം – രമണി പി നായര്‍, ശരത് ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, എം എം ഹസ്സൻ
2. തിരുവനന്തപുരം – വി എസ് ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, എം വിന്‍സെന്‍റ്
3. നേമം – തമ്പാനൂർ രവി, പി കെ വേണുഗോപാൽ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, അഡ്വ, സുബോധൻ
4. കാട്ടാക്കട – എൻ ശക്തൻ, ആര്‍ വി രാജേഷ്
5. ചിറയിൻകീ‍‍ഴ് – പന്തളം സുധാകരൻ, കെ എസ് ഗോപകുമാർ, അജിത്ത്കുമാർ
6. കോവളം – ജോർജ് മേ‍ഴ്സിയർ, വിജയൻ തോമസ്, എം വിന്‍സെന്‍റ്
7. ക‍ഴക്കൂട്ടം – എം എ വാഹിദ്, ചെമ്പ‍ഴന്തി അനിൽ
8. അരുവിക്കര – കെ എസ് ശബരീനാഥ്, പി എസ് പ്രശാന്ത്
9. വട്ടിയൂർക്കാവ് – കെ മുരളീധരൻ
10. പാറശ്ശാല – എ ടി ജോർജ്, രഘുചന്ദ്രപാൽ
11. നെയ്യാറ്റിൻകര – ശെൽവരാജ്
12. ആറ്റിങ്ങൽ – ലീന, എം എസ് അനൂപ്, എസ് എം ബാലു
13. നെടുമങ്ങാട് – പാലോട് രവി, പി എസ് പ്രശാന്ത്
14. വർക്കല – വർക്കല കഹാർ, പി എം ബഷീർ

2.കൊല്ലം ജില്ല

1.കൊല്ലം – ശൂരനാട് രാജശേഖരന്‍,എ കെ ഹാഫിസ്,സൂരജ് രവി,പി ജെര്‍മിയാസ്,ബിന്ദു കൃഷ്ണ,എം ലിജു,കെ സി രാജന്‍
2.കുണ്ടറ – രാജ്മോഹന്‍ ഉണ്ണിത്താന്‍,പി ജെര്‍മിയാസ്,എ ഷാനവാസ്ഖാന്‍,ആര്‍ ചന്ദ്രശേഖരന്‍,പ്രൊഫ.മേരീദാസന്‍,സി ആര്‍ മഹേഷ്
3.കൊട്ടാരക്കാര – കൊടിക്കുന്നില്‍ സുരേഷ്,വി സത്യശീലന്‍,സബിന്‍ സത്യന്‍,ജി രതികുമാര്‍
4.പുനലൂര്‍ – പുനലൂര്‍ മധു,ഭാരതീപുരം ശശി,സഞ്ജു ബുഖാരി,ചാമക്കാല ജ്യോതികുമാര്‍,അഞ്ചല്‍ സോമന്‍
5.ചാത്തന്നൂര്‍ – വി സത്യശീലന്‍,ബിന്ദു കൃഷ്ണ
6.പത്തനാപുരം – ജഗദീഷ്,സി ആര്‍ നജീബ്,രാജ്മോഹന്‍ ഉണ്ണിത്താന്‍,ബാബു ജോര്‍ജ്ജ്,പിസി വിഷ്ണുനാഥ്,ഷാഹിദാ കമാല്‍
7.ചടയമംഗലം – എം എം നസീര്‍,എ ഷാനവാസ്ഖാന്‍,ചിതറ മധു,ഡി ചന്ദ്രബോസ്,ആര്‍ എസ് അരുണ്‍രാജ്

3.പത്തനംതിട്ട

1. റാന്നി -ജയവര്‍മ്മ, റിങ്കു ചെറിയാന്‍, മറിയാമ്മ ചെറിയാന്‍, തോമസ്‌ അലക്‌സ്‌
2.അടൂര്‍ -പന്തളം സുധാകരന്‍, കെ.കെ ഷാജു
3.കോന്നി – അടൂര്‍ പ്രകാശ്‌, മോഹന്‍ രാജ്‌ (ഡിസിസി പ്രസിഡന്റ്‌)
4.ആറന്മുള – ശിവദാസന്‍ നായര്‍, മോഹന്‍ രാജ്‌, അഡ്വ. എ സുരേഷ്‌ കുമാര്‍

4.ഇടുക്കി

1.പീരുമേട് -റോയ് K പൗലോസ് DCC പ്രസിഡണ്ട്‌ ,സിറിയക്ക് തോമസ്‌ ,ജോയി തോമസ്‌ ,EM അഗസ്റ്റി
2.ഉടുമ്പൻചോല-റോയ് K പൗലോസ് DCC പ്രസിഡണ്ട്‌ ,ഇബ്രഹിം കുട്ടി കല്ലാർ ,EM അഗസ്റ്റി ,സേനാപതി വേണു
3ദേവികുളം – AK മണി ,ഡി.കുമാർ ,ആർ . രാജാറാം, എം കെ പുരുഷോത്തമൻ

5.കോട്ടയം

1. പുതുപ്പള്ളി- ഉമ്മൻ ചാണ്ടി
2 കോട്ടയം -തിരുവഞ്ചൂർ
3 വൈക്കം – Adv. സനീഷ് കുമാർ, വിജയമ്മ ബാബു,വിശാഖ് .S. ദർശൻ
4. പൂഞ്ഞാർ – അഡ്വ. ടോമി കല്ലാനി ,അഡ്വ. ബിജു പുന്നന്താനം
5. ഏറ്റുമാനൂർ (- അഡ്വ. ടോമി കല്ലാനി, ലതികാ സുഭാഷ്, ജി. ഗോപകുമാർ, ഫിലിപ്പ് ജോസഫ്

6.ആലപ്പു‍ഴ

1.അമ്പലപ്പുഴ – A. A ഷുക്കൂർ,ഷാനിമോൾ ഉസ്മാൻ, M ലിജു,.P. നാരായൻ കുട്ടി,VK ബൈജു, p സാബു,S ദീപു
2.അരൂർ – A. A ഷുക്കൂർ,ഷാനിമോൾ ഉസ്മാൻ,അബ്ദുൽ ഗഫൂർ ഹാജി,സിദ്ധീഖ്,ബാബുരാജ്,
3.കായംകളം – CR ജയപ്രകാശ്,B ബാബു പ്രസാദ്, M ലിജു,Mമുരളി, ത്രിവിക്രമൻ തമ്പി, E സമിർ,S സുബാഹു,kp ശ്രീകുമാർ,മാന്നാർ അബ്ദുൽ ലത്തീഫ്,.KN വിശ്വനാഥൻ ,Ak രാജൻ
4.കുട്ടനാട് – ജോൺസൺ എബ്രഹാം,നെടുമുടി ഹരികുമാർ
5.ആലപ്പുഴ – ലതികാ സുബാഷ് ,ഷാനിമോൾ ഉസ്മാൻ,B. ബൈജു, k ഉമേശൻ,B ബൈജു,M. J ജോബ് ,ഗായത്രി തമ്പാൻ,റിഗോരാജ്
6.ചേർത്തല – ട ശരത്ത്, KR രാജേന്ദ്രപ്രസാദ് ,ck ഷാജി മോഹൻ ,M K ജിനദേവ്,B ബൈജു
7.ചെങ്ങന്നുർ -പിസി വിഷ്ണുനാഥ്, കോശി M കോശി
8.മാവേലിക്കര – K Kഷാജു
9.ഹരിപ്പാട് – രമേശ് ചെന്നിത്തല

7.എറണാകുളം

1.തൃപ്പൂണിത്തുറ – K ബാബു,N വേണുഗോപാൽ,MA ചന്ദ്രശേഖരന്‍
2.കൊച്ചി- ഡൊമിനിക്ക് പ്രസന്‍റേഷന്‍,ടോണി ചമ്മിണി,VPജോർജ്,ലാലി വിന്‍സെന്‍റ്
3.അങ്കമാലി – ഡീന്‍ കുര്യാക്കോസ്,റോജി M ജോൺ,PT തോമസ്
4.വൈപ്പിന്‍ – KP ഹരിദാസ്,KP ധനപാലന്‍,MV പോള്‍,KR സുഭാഷ്
5.പെരുമ്പാവൂർ – VJ പൗലോസ്,ജെയ്സൺ ജോസഫ്,എല്‍ദോസ്കുന്നപ്പിള്ളി,സക്കീർ ഹുസൈന്‍
6.പറവൂർ – VD സതീശന്‍
7.എറണാകുളം – ഹൈബി ഈഡന്‍
8.കുന്നത്തുനാട് – VP സജീന്ദ്രന്‍
9.ആലുവ – അന്‍വർ സാദത്ത്
10.തൃക്കാക്കര -ബെന്നിബെഹനാന്‍
11.മൂവാറ്റുപു‍ഴ – ജോസഫ് വാ‍ഴക്കന്‍

8.തൃശൂര്‍

1.ചേലക്കര – എന്‍.കെ സുധീര്‍, സി.സി ശ്രീകുമാര്‍
2.വടക്കാഞ്ചേരി – സി.എന്‍ ബാലകൃഷ്ണന്‍, അനില്‍ അക്കര, അബ്ദുറഹ്മാന്‍ കുട്ടി, പി.എ മാധവന്‍, െഎ സെബാസ്റ്റ്യന്‍
3.കുന്നംകുളം –  അബ്ദുറഹ്മാന്‍ കുട്ടി
4.ഗുരുവായൂര്‍ – മുസ്ലീം ലീഗ്
5.മണലൂര്‍ – P.A മാധവന്‍, വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, അനില്‍ അക്കര
6.നാട്ടിക – കെ.വി ദാസന്‍‍, സുനില്‍ ലാലൂര്‍, എന്‍.കെ സുധീര്‍
7.കയ്പ്പമംഗലം – പ്രതാപന്‍, എം.പി ജാക്സണ്‍, അബ്ദുള്‍ സലാം,
8.ചാലക്കുടി – പത്മജ, എം.പി ജാക്സണ്‍
9.കൊടുങ്ങല്ലൂര്‍ – പ്രതാപന്‍, അബ്ദുള്‍ സലാം, പത്മജ
10.ഇരിങ്ങാലക്കുട – കേ.കോണ്‍. (മാണി)
11.പുതുക്കാട് – ജോസഫ് ടാജറ്റ്, സുന്ദരന്‍ കുന്നത്തുള്ളി, വിന്‍സെന്‍റ് കാട്ടുക്കാരന്‍, ജോസ് വള്ളൂര്‍, വിജയ് ഹരി
12.ഒല്ലൂര്‍ – വിന്‍സെന്‍റ്, നിജി ജസ്റ്റിന്‍
13.തൃശൂര്‍ – തേറമ്പില്‍, പത്മജ, ടി.വി ചന്ദ്രമോഹന്‍

9.പാലക്കാട്

1) തൃത്താല – വി ടി ബൽറാം, സി വി ബാലചന്ദ്രൻ, പി എം അസീസ്
2) പട്ടാമ്പി – സി പി മുഹമ്മദ്, സി വി ബാലചന്ദ്രൻ, ടി പി ഷാജി
3) ഷൊർണ്ണൂർ – പി പി വിനോദ് കുമാർ, വി കെ പി വിജയനുണ്ണി, ഒ വിജയകുമാർ
4) ഒറ്റപ്പാലം – പി രാജരത്നം, പി എസ് അബ്ദുൾ ഖാദർ, സത്യൻ പെരുമ്പറക്കോട്, പി ജെ പൗലോസ്
5) കോങ്ങോട് – കെ എ തുളസി, പി ബാലൻ
6) പാലക്കാട് – ഷാഫി പറമ്പിൽ, സി വി ബാലചന്ദ്രൻ, വി കെ ശ്രീകണ്ഠൻ
7) മലമ്പു‍ഴ – സി ചന്ദ്രൻ, പി വി രാജേഷ്, എ തങ്കപ്പൻ, എസ് കെ അന്തകൃഷ്ണൻ
8) ചിറ്റൂർ – കെ അച്യുതൻ
9) ആലത്തൂർ – കെ ഗോപിനാഥ്, എം ആർ രാമദാസ്, എ തങ്കപ്പൻ, കൃഷ്ണദാസ്
10) നെന്മാറ – എ വി ഗോപിനാഥ്, വി എസ് വിജയരാഘവൻ, സി വി ബാലചന്ദ്രൻ, സി ചന്ദ്രൻ
11) തരൂർ – സി ചാത്തൻ, സി പ്രേംനവാസ്, സി പ്രകാശൻ

10.മലപ്പുറം

1.വണ്ടൂർ – എ പി അനിൽകുമാർ
2.പൊന്നാനി – പി ടി അജയ്മോഹൻ
3.തവനൂർ – സിദ്ദീഖ് പന്താവൂർ
4.നിലമ്പൂർ -വി വി പ്രകാശ് / ആര്യാടൻ ഷൗക്കത്ത്

11.കോഴിക്കോട്

1) ബേപ്പൂര്‍ – ആദംമുല്‍സി, കെസി അബു, പിഎം നിയാസ്
2) കോഴിക്കോട് നോര്‍ത്ത് -അഡ്വ. കെ ജയന്ത്, അഡ്വ. പിഎം സുരേഷ്ബാബു, പിവി ഗംഗാധരന്‍, കെപി ബാബു, ഉഷാദേവി ടീച്ചര്‍
3) കൊയിലാണ്ടി -എന്‍. സുബ്രഹ്മണ്യന്‍, കെസി അബു, കെപി അനില്‍കുമാര്‍, കെ പ്രവീണ്‍കുമാര്‍, യു രാജീവന്‍
4) നാദാപുരം -കെസി അബു, എപി രാജന്‍, അഡ്വ. ഐ മൂസ, കെ പ്രവീണ്‍കുമാര്‍, സിവി അജിത്ത്
5) ബാലുശ്ശേരി – ശീതള്‍രാജ്, പിവി ഗോപാലന്‍, കെവി സുബ്രഹ്മണ്യന്‍, വിടി സുരേന്ദ്രന്‍

12.വയനാട്

1.ബത്തേരി – ഐ സി ബാലകൃഷ്ണൻ.
2.മാനന്തവാടി.- പി കെ ജയലക്ഷ്മി,അപ്പച്ചൻ കുറ്റ്യോട്ടിൽ,മഞ്ജു ഐ ആർ

13.കണ്ണൂര്‍

1.കണ്ണൂര്‍ – അബ്ദുള്ള ക്കുട്ടി, കെ സുധാകരന്‍
2.തളിപ്പറമ്പ് –  ജോഷി കണ്ടത്തില്‍
3.പേരാവൂര്‍ – സണ്ണി ജോസഫ്
4.ഇരിക്കൂര്‍ – കെ സി ജോസഫ്,സോണി സെബാസ്റ്റ്യന്‍ ,സതീശന്‍ പാച്ചേനി
5.പയ്യന്നൂര്‍ – എംപി മുരളി ,വി ഷാഹുല്‍ ഹമീദ്,റഷീദ് കവ്വായി, എംപ്രദീപ് കുമാര്‍
6.മട്ടന്നൂര്‍ – ചന്ദ്രന്‍തില്ലങ്കേരി, പ്രദീപ് വട്ടിപ്രം
7.കല്യാശ്ശേരി – രജനി രമാനന്ദ്,നൗഷാദ് വാ‍ഴവളപ്പില്‍
8.ധര്‍മ്ടം മമ്പറം ദിവാകരന്‍,സി.രഘുനാഥ്,മുഹമ്ദ് ഫൈസല്‍
9.തലശ്ശേരി-വിഎ നാരായണന്‍,സജീവ് മാറോളി,വി.രാധാകൃഷ്ണന്‍

14.കാസര്‍ഗോഡ്

1.ഉദുമ  – പെരിയ ബാലകൃഷ്ണന്‍,സതീശന്‍ പാച്ചേനി,കെ സുധാകരന്‍, ടി സിദ്ധിക്ക്
2.കാഞ്ഞങ്ങാട്  – ഹരീഷ് P നായര്‍,,എം അസൈനാര്‍,കെ പി കുഞ്ഞിക്കണ്ണന്‍,അഡ്വ. ടി കെ സുധാകരന്‍
3.തൃക്കരിപ്പൂര്‍  – കെ സുധാകരന്‍,അഡ്വ. C K ശ്രീധരന്‍ ,കെ പി കുഞ്ഞിക്കണ്ണന്‍,സതീശന്‍ പാച്ചേനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News