സംസ്‌കാരവും മര്യാദയുമില്ലാത്ത, വായിക്കാനോ സംവദിക്കാനോ അറിയാത്ത ക്രിമിനലുകളെ ആര്‍എസ്എസ് തുടലൂരി വിടുകയാണെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: യാതൊരു സംസ്‌കാരവും മര്യാദയുമില്ലാത്ത, വായിക്കാനോ സംവദിക്കാനോ ചിന്തിക്കാനോ ശേഷിയില്ലാത്ത ഒരു സംഘം ക്രിമിനലുകളെ ആര്‍എസ്എസ്-ബിജെപി നേതൃത്വം തുടലൂരി വിട്ടിരിക്കുകയാണെന്നു ഡോ. ടി.എം തോമസ് ഐസക്ക് എംഎല്‍എ. ഈ ക്രിമിനലുകളുടെ ഭീഷണിയെയും അപവാദപ്രചാരണത്തെയും ഭയന്ന് എല്ലാവരും വാമൂടി വീട്ടിലിരിക്കുമെന്നു, ചാനലുകളിലും പത്രസമ്മേളനങ്ങളിലും സൗമ്യത അഭിനയിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ കരുതിയിട്ടുണ്ടെങ്കില്‍ തെറ്റിയെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏഷ്യാനെറ്റ് ന്യൂസിലെ ഒരു ചര്‍ച്ചയെ തുടര്‍ന്ന് സിന്ധു സൂര്യകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആര്‍എസ്എസ് ക്രിമിനലു…

Posted by Dr.T.M Thomas Isaac on Wednesday, March 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News