വിവരാവകാശ കമ്മീഷണര്‍ നിയമനം തടഞ്ഞ് ഹൈക്കോടതി; തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം

കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സണ്‍ എം പോളിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. അഞ്ച് അംഗങ്ങളുടെ നിയമനവും ഹൈക്കോടതി സ്‌റ്റേ ചെയ്തു. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെട്ട നിയമനസമിതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമനം നടത്തിയിട്ടില്ല എന്നും ശുപാര്‍ശ മാത്രമാണ് നല്‍കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News