ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു. സേത്ത് ഗോള്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് വില്ലന്‍ വേഷമാണെന്നാണ് സൂചന. റോക്ക്(ഡ്വെയ്ന്‍ ജോണ്‍സണ്‍), സാക് എഫ്രോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മയാമി, സവന്ന എന്നീ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം 2017 മെയ് 19ന് പ്രദര്‍ശനത്തിനെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here