കമലഹാസനുമായുള്ള ചുംബനം ഇഷ്ടപ്പെടുന്നില്ലെന്ന് നടി ഷക്കീല; അടുത്ത ജന്മം കമല്‍ഹാസന്റെ സഹോദരിയാകാന്‍ ആഗ്രഹം

ഉലകനായകന്‍ കമല്‍ഹാസനോടുള്ള സമീപനം തുറന്ന് പറഞ്ഞ് നടി ഷക്കീല. കമല്‍ഹാസനുമായി ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഷക്കീല പറഞ്ഞു. കമല്‍ഹാസനെ ചുംബിക്കാന്‍ തനിക്ക് നാണമാകും. ഉലകനായകന്‍ തനിക്ക് സഹോദര തുല്യനാണ്. അടുത്ത ജന്മം കമല്‍ഹാസന്റെ സഹോദരിയായി ജനിക്കണം. അതാണ് തന്റെ ആഗ്രഹം എന്നും ഷക്കീല പറഞ്ഞു. വിനോദമാധ്യമമായ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയുടെ പ്രതികരണം.

ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖം കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here