സെല്‍ഫിയെടുത്ത് ഫാമിലി ഗ്രൂപ്പിലിട്ട പെണ്‍കുട്ടി ചിത്രത്തിലെ ഉള്ളടക്കം അറിഞ്ഞപ്പോള്‍ ഞെട്ടി; ഓണ്‍ലൈന്‍ സൈറ്റില്‍ തരംഗമായ ആ ചിത്രത്തില്‍ എന്തായിരുന്നു?

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ പലപ്പോഴും ഗുണവും ദോഷവും ചെയ്യാറുണ്ട്. അടുത്തിടെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് അതാണ്. ചിത്രം അയച്ചതിനു ശേഷമാണ് ആ ചിത്രത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന കാര്യം പെണ്‍കുട്ടി ഓര്‍ത്തത്. അപ്പോഴേക്കും ചിത്രം അച്ഛനും അമ്മയ്ക്കുംസഹോദരിക്കും എത്തിയിരുന്നു. ഐമെസേജ് വഴിയാണ് പെണ്‍കുട്ടി ചിത്രം അയച്ചു കൊടുത്തത്. പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. ചിത്രം ഡെലിവേഡ് ആയതിനു ശേഷമാണ് വശത്തുള്ള ടേബിളില്‍ രണ്ട് സെക്‌സ് ടോയ്‌സ് ഉണ്ടായിരുന്നു എന്നു മനസ്സിലായത്.

World'd most embarrassing selfie (Photo: Imgur.com)

സംഭവം മനസിലായതോടെ ചളിപ്പായ പെണ്‍കുട്ടി സഹോദരിക്ക് വീണ്ടും മെസേജ് ചെയ്തു. അതില്‍ ഒന്നല്ല രണ്ട് ഡില്‍ഡോകള്‍ ഉണ്ടെന്നായിരുന്നു മെസേജ്. എന്നാല്‍,  രക്ഷിതാക്കള്‍ ചിത്രത്തിലെ സെക്‌സ് ടോയ്‌സ് കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. അവസാനം സംഭവിച്ചത് അതൊന്നുമല്ല. അവളുടെ സഹോദരി ആ ചിത്രവും ശേഷം അവള്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ഇമംഗുറില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 2 ലക്ഷത്തില്‍ പരം ആളുകളാണ് ഫോട്ടോ കണ്ടത്.

Text shared between the woman and her sisiter. (Photo: Imgur.com)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News