22 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തി; സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിന് ശേഷം കെ ആര്‍ ഗൗരിയമ്മ എ കെ ജി സെന്ററിലെത്തി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തിയത്. സിപിഐഎം നേതാക്കളുമായി ഗൗരിയമ്മ ചര്‍ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News