ഐജി സുരേഷ് രാജ് പുരോഹിതിന് എതിരെ കേസ്; നിര്‍ദ്ദേശം തൃശൂര്‍ വിജിലന്‍സ് കോടതിയുടേത്

തൃശൂര്‍: ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് ഐജി സുരേഷ് രാജ്പുരോഹിതിന് എതിരെ കേസ്. തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം കോളജ് കാമ്പസില്‍ ഓടിച്ചു. ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതിയിന്മേലാണ് വിജിലന്‍സ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here