മുഖ്യമന്ത്രി കാറിന്റെ ഡിക്കിയില്‍ തറക്കല്ലുമായി നടക്കുകയാണെന്ന് കോടിയേരി; ഉദ്ഘാടനം ചെയ്ത പല പദ്ധതികളും ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാറിന്റെ ഡിക്കിയില്‍ തറക്കല്ലുമായി നടക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പല പദ്ധതികളും ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആരംഭിച്ച ഏതെങ്കിലും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News