എയര്‍ടെല്‍ 4ജി പരസ്യത്തിലെ ആ പെണ്‍കുട്ടി; സാഷയുടെ സുന്ദരി സെല്‍ഫികള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു; ചിത്രങ്ങള്‍ കാണാം

എയര്‍ടെലിന്റെ 4ജി പരസ്യത്തിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടിയാണ് ഡെറാഡൂണ്‍ സ്വദേശിനിയായ സാഷാ ചെത്രി. സംഗീത മേഖലയിലൂടെയാണ് സാഷ പരസ്യ ലോകത്തെത്തുന്നത്. ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അഭിനയത്തിലും മോഡലിംഗിലും വലിയ അനുഭവ സമ്പത്ത് ഒന്നുമില്ല. മുംബൈ സെന്റ് സേവിയേഴ്‌സ് കമ്യൂണിക്കേഷന്‍സില്‍ അഡ്വര്‍ടൈസിംഗ് കോഴ്‌സ് കഴിഞ്ഞ സാഷാ കുറച്ചു കാലം കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്ത ശേഷമാണ് 4ജി പെണ്‍കുട്ടിയായി മാറുന്നത്. മുഖവും ഹെയര്‍ സ്‌റ്റൈലും ശബ്ദവുമാണ് സാഷയെ ശ്രദ്ധേയയാക്കിയത്.

സാഷയുടെ 16 കിടിലന്‍ സെല്‍ഫികള്‍ കാണാം

sasha2

sasha3

sasha4

sasha5

sasha6

sasha7

sasha8

sasha9

sasha10

sasha11

sasha12

sasha13

sasha14

sasha15

sasha16

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News