തീറ്റ മത്സരത്തില്‍ അമേരിക്കന്‍ താരത്തെ തകര്‍ത്തടിച്ച് പ്രിയങ്ക ചോപ്ര; വീഡിയോ കാണാം

അഭിനയിക്കാന്‍ മാത്രമല്ല, തീറ്റ മത്സരത്തിലും താന്‍ കിടിലനാണെന്ന് തെളിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ‘ദ ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാളന്‍’ എന്ന പ്രശസ്ത അമേരിക്കന്‍ ടിവി ഷോയിലാണ് താരം തീറ്റയിലെ കഴിവ് തെളിയിച്ചിരിക്കുന്നത്. ഷോയുടെ അവതാരകനായ ജിമ്മി ഫാളനാണ് താരത്തിനൊപ്പം മത്സരത്തില്‍ പങ്കെടുത്തത്. ഒരു പ്ലേറ്റില്‍ ഭക്ഷണവിഭവം, ന്യൂക്ലിയര്‍ സോസ്, ഒരു ഗ്ലാസ്സ് പാല്‍ എന്നിവയായിരുന്നു മത്സരത്തിനായുണ്ടായത്. ഇരുപത് സെക്കന്റില്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നവരാണ് വിജയി.

എന്‍ബിസി സംപ്രേക്ഷണം ചെയ്യുന്ന വീക്ക്‌നൈറ്റ് ഷോയാണ് ‘ദ ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാളന്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News