കലാഭവൻ മണി കൈരളി ടിവിയോടു പറഞ്ഞത്; ജെബി ജംഗ്ഷന്‍റെ ആദ്യ എപ്പിസോഡിൽ അതിഥിയായതു മണി; ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്‍റെ പൂർണരൂപം കാണാം

കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷൻ പരിപാടിയിൽ ആദ്യം അതിഥിയായെത്തിയത് കലാഭവൻ മണിയായിരുന്നു. തന്‍റെ ജീവിതത്തെക്കുറിച്ചും പുതുതലമുറ സിനിമകളെക്കുറിച്ചും ആ‍ഴത്തിലുള്ള അഭിപ്രായങ്ങളാണ് മണി പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News