കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മലയാളം; പ്രമുഖരുടെ അനുസ്മരണങ്ങളിലേക്ക്

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിക്ക് രാഷ്ട്രീയ – ചലച്ചിത്ര – സാമൂഹിക – സാംസ്‌കാരിക മേഖലകളിലെ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിച്ചത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങി നിവരധി പേര്‍ കലാഭവന്‍ മണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രമുഖരുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

മണ്ണിന്റെ മണം മനസ്സിൽ സൂക്ഷിക്കുകയും മാനവികതയോടൊപ്പം ഉറച്ചു നിൽക്കുകയും ചെയ്ത പ്രതിഭാധനനാണ് കലാഭവൻ മണി. ആകസ്മികമായ ആ വിയ…

Posted by Pinarayi Vijayan on Sunday, 6 March 2016

ശ്രീ കലാഭവൻ മണിയ്ക്ക് ആദരാഞ്ജലി

Posted by Oommen Chandy on Sunday, 6 March 2016

ആദരാഞ്ജലികൾ…

Posted by Mammootty on Sunday, 6 March 2016

ആദരാഞ്ജലികൾ

Posted by Mohanlal on Sunday, 6 March 2016

മണിച്ചേട്ടനും പോയി ….

Posted by Jayasurya on Sunday, 6 March 2016

RIP Mani chetta ! A huge loss to our industry. Have always had such warm interactions with him. Can’t believe it..

Posted by Dulquer Salmaan on Sunday, 6 March 2016

അംഗീകരിക്കാനാവാത്ത വിയോഗം .ഏട്ടനൊപ്പം പഴയ ഒരു ഓർമച്ചിത്രം…… ആദരാജ്ഞലികൾ …..

Posted by Guinness Pakru on Sunday, 6 March 2016

ഇല്ല വിശ്വസിക്കില്ല കലാഭവൻ മണി മരിക്കുന്നില്ല … ജീവിക്കുന്നു ഞങ്ങളിലൂടെ …

Posted by Kunchacko Boban on Sunday, 6 March 2016

മലയാളത്തിന്റെ മണികിലുക്കം നിലച്ചു. മണ്ണിന്റെ മണം മനസ്സില്‍ സുക്ഷിച്ച പ്രിയനടന്‍ .. മനസ്സില്‍ പാവപ്പെട്ടവനോട് എന്നും സ്നേ…

Posted by V Sivankutty MLA on Sunday, 6 March 2016

ആദരാഞ്ജലികള്‍ … 🙁

Posted by Namitha Pramod on Sunday, 6 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News