ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി; കാമുകനും സുഹൃത്തുകളും അറസ്റ്റില്‍

കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ കാമുകനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിക്ക് കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് യുവാക്കള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.  ബഹളംവച്ചാല്‍ കൊല്ലുമെന്ന് അവരെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here