മകളുടെ പോണ്‍ചിത്ര അഭിനയം; താരങ്ങളുടെ മാതാപിതാക്കള്‍ക്ക് പറയാനുള്ളത്; വീഡിയോ കാണാം

പോണ്‍ചിത്രങ്ങളില്‍ അഭിനയിക്കുന്ന ഒരു താരം അത് എങ്ങനെ സ്വന്തം മാതാപിതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും, അവര്‍ എങ്ങനെ തിരിച്ച് പ്രതികരിക്കും.. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് വുഡ് റോക്കറ്റ് എന്ന യുട്യൂബ് ചാനല്‍.

പ്രശസ്ത പോണ്‍ താരങ്ങള്‍ തങ്ങളുടെ അനുഭവങ്ങളാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ചിലരുടെ മാതാപിതാക്കള്‍ മറ്റേത് കരിയര്‍ പോലെ തന്നെയാണ് പോണ്‍ അഭിനയത്തെയും കാണുന്നത്. എന്നാല്‍ അടുത്ത ബന്ധുക്കളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അഞ്ചു ദിവസം കൊണ്ട് ആറു ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News