കൊച്ചി: സോളാര്‍ കമ്മിഷന് മുമ്പാകെ സരിത ഇന്ന് ഹാജരാകില്ല. റാന്നി കോടതിയില്‍ കേസുള്ളതിനാലാണ് സരിത സോളാര്‍ കമ്മിഷനില്‍ ഹാജരാകാത്തത്. ഇക്കാര്യം സരിതയുടെ അഭിഭാഷകന് കമ്മിഷന് മുമ്പാകെ അറിയിക്കും. നേരത്തെ നിശ്ചയിച്ചതിന് പ്രകാരം ഇന്ന് ഹാജരാകാനായിരുന്നു കമ്മിഷന് സരിതയ്ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. അവശേഷിക്കുന്ന തെളിവുകള്‍ ഇന്ന് ഹാജരാക്കാനായിരുന്നു കമ്മിഷന് സരിതയ്ക്ക് നിര്‍ദ്ദേശം നര്കിയിരുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here