കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് വീണ്ടും സിബിസിഐ അധ്യക്ഷന്‍

മലങ്കര കതോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷ്പ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ യോഗമാണ് കര്‍ദിനാള്‍ ക്ലിമ്മീസ് ബാവയെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ക്ലിമ്മീസ് ബാവയെ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്.

കാതോലിക്കാ ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News