മാധ്യമങ്ങള്‍ക്കെതിരായ സംഘഫാസിസത്തിനെതിരേ നവമാധ്യമക്കൂട്ടായ്മ; ഇന്ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് അക്രമങ്ങളില്‍ പ്രതിഷേധിക്കാനും ചെറുത്തു നില്‍ക്കാനും ഇന്ന് നവമാധ്യമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്. നവമാധ്യമസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

മാധ്യമ സ്വാതന്ത്രത്തിനു കാവലാളാകാം; ഫാസിസ്റ്റു വാഴ്ച്ചയെ പ്രതിരോധിക്കാം——————— :ഐക്യദാർഢ്യം…

Posted by Abhijith B on Tuesday, 8 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News