വിവാഹമോചനത്തെ തുടര്‍ന്ന് ആദ്യഭാര്യയുമായുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്ന് ടി സിദ്ദീഖ്; ആരോപണങ്ങളില്‍നിന്നും പ്രചരണങ്ങളില്‍നിന്നും പിന്‍വാങ്ങുന്നുവെന്ന് ഇരുവരും ഒപ്പിട്ട കരാര്‍

കോഴിക്കോട്: മുന്‍ ഭാര്യ നസീമയുമായി വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ നിയമ നടപടികള്‍ ഒത്തുതീര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. വിവാഹമോചനത്തെ തുടര്‍ന്ന് പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍നിന്നും പ്രചരണങ്ങളില്‍നിന്നും പിന്‍വാങ്ങുന്നുവെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ നിയമ നടപടികളില്‍നിന്നും പിന്‍വാങ്ങുന്നതായും ഇരുവരും പ്രസ്താവനയില്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ഇരുവരും ഒപ്പിട്ട സംയുക്ത പ്രസ്താവനയും സിദ്ദിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻ ഭാര്യ നസീമയുമായുള്ള വിവാഹമോചനത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തു…

Posted by Adv T Siddique on Tuesday, March 8, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News