മണിയുടെ ആദ്യ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍; വീഡിയോ കാണാം

കലാഭവന്‍ മണിയുടെ ആദ്യക്കാലത്തെ ഒരു അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 1992ല്‍ കലാഭവന്റെ ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മണി എത്തിയപ്പോഴാണ് ഈ അഭിമുഖം എടുത്തത്. എ.വി.എം ഉണ്ണിയാണ് അഭിമുഖം നടത്തിയത്. മണിയുടെ കരിയറിലെ ആദ്യ ടെലിവിഷന്‍ അഭിമുഖമാണിതെന്നാണ് കരുതുന്നത്.

Kalabhavan Mani First Interview1992ൽ കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പ്രോഗ്രാമിൽ മിമിക്രി അവതരിപ്പിക്കാനായി ഖത്തറിലെത്തിയ മണിയുമായി എ വി എം ഉണ്ണി നടത്തിയ അഭിമുഖത്തിൽ നിന്ന്. കലാഭവൻ മണിയുമായിട്ടുള്ള ആദ്യത്തെ ഇന്റർവ്യൂ ആയിരിക്കും ഇത്. Credits : Lukhmanul Hakeem

Posted by Cinemascoop.NET on Monday, March 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here