കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന്റെ മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി; മരിച്ചത് വിസ തട്ടിപ്പ് കേസിലെ ഇടനിലക്കാരനായ ഷാജഹാന്‍

കൊച്ചി: സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിന്റെ മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. കൊച്ചി റവന്യൂ ടവറിന്റെ പന്ത്രണ്ടാം നിലയില്‍നിന്നാണ് യുവാവ് ചാടി മരിച്ചത്. വര്‍ക്കല സ്വദേശി ഷാജഹാനാണ് മരിച്ചത്. വിസ തട്ടിപ്പ കേസിലെ ഇടനിലക്കാരനാണ് ഷാജഹാന്‍. തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പം പരാതി നല്‍കാനാണ് ഷാജഹാന്‍ എത്തിയത്. ഇതിനിടയിലായിരുന്നു ആത്മഹത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News