ലാഗോസില്‍ കെട്ടിടം തകര്‍ന്ന് 30 പേര്‍ മരിച്ചു; തകര്‍ന്ന് വീണത് നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം; 13 പേരെ രക്ഷപ്പെടുത്തി

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് 30 പേര്‍ മരിച്ചു. നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ പ്രദേശത്തുണ്ടായ ശക്തമായ മഴയാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് വിവരം.]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News