മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്, നസ്രിയ; കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷം താരനിറവില്‍; വീഡിയോ കാണാം

നടന്‍ കുഞ്ചാക്കോ ബോബന്റെ അമ്മ മോളി കുഞ്ചാക്കോയുടെ പിറന്നാള്‍ ആഘോഷത്തിന് മലയാള ചലച്ചിത്രരംഗത്തെ പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി, ജോമോള്‍, കാവ്യ മാധവന്‍, ഫാസില്‍, അപര്‍ണ ഗോപിനാഥ്, അജു വര്‍ഗീസ്, ജയസൂര്യ, ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, ലാല്‍ജോസ് തുടങ്ങി താരങ്ങള്‍ ആശംസകളുമായി എത്തിയിരുന്നു.

മോളി കുഞ്ചാക്കോയുടെ 60-ാം പിറന്നാള്‍ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ആഘോഷരാവിന്റെ വീഡിയോ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

BIRTHDAY CELEBRATION – LOVE YOU DEAR !!‘1956 ലെ ഒരു കുംഭമാസ രാത്രി, അപ്രതീക്ഷിതമായി പെയ്ത കുളിർമഴ. അന്നേ ദിവസം അതേ രാത്രിയിൽ ചാലക്കുടിക്കടുത്ത് മാളിയേക്കൽ വീട്ടിൽ‌ ഇട്ടൂപ്പിനും ഭാര്യ മേരിക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. ഒരു സുന്ദരി കുഞ്ഞ്…:)

Posted by Kunchacko Boban on Wednesday, March 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News