വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ മതേതര വിശ്വാസികള്‍ അണിനിരക്കണമെന്ന് കെഎസ് ഭഗവാന്‍; രാഷ്ട്രീയ പാര്‍ട്ടികളും ബഹുജനങ്ങളും മതേതര ആശയത്തിന്റെ ഭാഗം

കാസര്‍ഗോഡ്: ഇന്ത്യയിലെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ബഹുജനങ്ങളും മതേതര ആശയത്തിന്റെ ഭാഗമാണെന്നുംഇവര്‍ ഒരുമിച്ചു നിന്നാല്‍ അസഹിഷ്ണതയുടെ വക്താക്കള്‍ അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടിവരുമെന്നും ചിന്തകനും എഴുത്തുകാരനുമായ ഡോ. കെഎസ് ഭഗവാന്‍.

അടിയന്തിരാവസ്ഥക്കെതിരെ ഇന്ത്യന്‍ ജനത ഒന്നിച്ചതുപോലെ വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ മതേതര വിശ്വാസികള്‍ അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കാസര്‍കോട്ട് ഇഎംഎസ് ഗ്രന്ഥാലയം സംഘടിപ്പിച്ച അസഹിഷ്ണക്കെതിരെ സ്‌നേഹസംഗമം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ഭഗവാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel