ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കി; ഗവേഷക വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് തെക്കന്‍ ദില്ലിയിലെ വാടകമുറിയില്‍

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ഒരു വാടകമുറിയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News