ദ്യോകോവിച്ചിനൊപ്പം ബാറില്‍ നിന്നിറങ്ങി വരുന്ന ദീപിക പദുക്കോണ്‍; താരത്തെ തിരിച്ചറിയാതെ വിദേശമാധ്യമങ്ങള്‍; ദ്യോകോയുടെ പുതിയ കാമുകിയാണെന്ന് പാപ്പരാസികള്‍

ടെന്നീസ് താരം ദ്യോകോവിച്ചിനൊപ്പം കണ്ട സുന്ദരി ആരാണ്? കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലണ്ടന്‍ ഗോസിപ്പ് മാധ്യമങ്ങളുടെ തലക്കെട്ടുകളിലൊന്നില്‍ ഇതായിരുന്നു. ഏറെ തിരഞ്ഞ ശേഷമാണ് ‘ആ സുന്ദരി’ ഇന്ത്യന്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണെന്ന് അവര്‍തിരിച്ചറിഞ്ഞത്.

1-9

ദ്യോകോവിച്ചിനൊപ്പം ബാറില്‍ നിന്ന് ഇറങ്ങി വന്ന ദീപിക അദ്ദേഹത്തിന്റെ പുതിയ കാമുകിയാണെന്നാണ് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പറഞ്ഞ് ദ്യോകോവിച്ചിന്റെ ഭാര്യ ജെലീന വഴക്കുണ്ടാക്കിയെന്നും ചിലര്‍ എഴുതി. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലും ദീപികതെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. മനോഹരമായ കാലുകളുള്ള, കറുത്ത മുടിയുള്ള ശാലീന സുന്ദരി എന്നാണ് ഡെയ്‌ലി മെയ്ല്‍ ദീപികയെ വിശേഷിപ്പിച്ചത്.

1-125

10-3

2-89

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News