തിക്കുറിശിയുടെ ചരമവാര്‍ഷികദിനം

നടനും സംവിധായകനുമായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ ചരമവാര്‍ഷികദിനം. ഉന്നത പുരസ്‌കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം സിനിമകളില്‍ അഭിനയിച്ചു. 1997 മാര്‍ച്ച് 11നാണ് തിക്കുറിശി അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News