എടപ്പാളില്‍ ഉത്സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു മരണം; അപകടമുണ്ടാക്കിയത് മണ്ണ് കയറ്റിവന്ന ടിപ്പര്‍; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

എടപ്പാള്‍: എടപ്പാളില്‍ ഉത്സവ ഘോഷയാത്രക്കിടയിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. കല്ലൂപ്പറമ്പ് സ്വദേശികളായ അമ്മു(55), ബിനീഷ്(29) എന്നിവരാണ് മരിച്ചത്. എടപ്പാള്‍ തല്ല്പറമ്പ് ഭഗവതി ക്ഷേത്രത്തിലാണ് അപകടം നടന്നത്. മണ്ണു കൊണ്ടുപോകുന്ന ലോറിയാണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News