‘ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍’; ചിരിച്ചും ചിരിപ്പിച്ചും ഒടുവില്‍ കരയിച്ചും യാത്രയായ മണിക്ക് ആരാധകരുടെ ആദരവ്; ആല്‍ബം കാണാം

കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് ആരാധകരുടെ ‘ഓര്‍മ്മകളില്‍ മണിച്ചേട്ടന്‍’ ആല്‍ബം. ആരാധകരായ സുഹൃത്തുക്കളാണ് ആല്‍ബം തയ്യാറാക്കിയത്. മണിയുടെ നാടന്‍പാട്ട് ഈണത്തിനുള്ള ഗാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സിറാജ് ഫാന്റസിയും എം. രമേഷ് കുമാറും ചേര്‍ന്നാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഷഹീര്‍ പി. സിദ്ദിഖ് വരികളെഴുതി ഈണം നല്‍കിയ ഗാനം ആലപിച്ചത് മണികണ്ഠനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News