‘ത്ഫൂ’…’ങ്ങേ’!!….’യ്യോ, അതെനിക്കുള്ളതാ’; മേജര്‍ രവിയുടെ തുപ്പല്‍ ആഹ്വാനത്തോട് സോഷ്യല്‍മീഡിയ പ്രതികരണം

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം.

ravi (1)

ravi (2)

ravi (3)

ravi (4)

ravi (5)

new

new1

new2

new3

new4
ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും രവി പറഞ്ഞിരുന്നു.

സിന്ധു സൂര്യകുമാറിന്റെ വീടിന് മുന്നിൽ പോയിരുന്ന് ‘കാര്യം സാധിക്കും’ എന്ന് പറയാഞ്ഞത് ഭാഗ്യം എന്ന് കരുതിയാൽ മതി…

Posted by Lijith G Payyanur on Saturday, 12 March 2016

മേജര് രവിയെ കുറിച്ച് പട്ടാമ്പി ഞാങ്ങാട്ടിരി ( നാട്ടുകാര് ) കാരോട് ഒന്ന് ചോദിച്ചു നോക്കൂ … അവര് നിലത്ത് കാര്ക്കിച്ചു തുപ്പും , കൂടെ നാല് തെറിയും .

Posted by Anwar Shah Yuvadhara on Saturday, 12 March 2016

അനുവാദം കിട്ടാത്തോണ്ട് രാവിലെ അപ്പിയിട്ടില്ല എന്നെങ്ങാനും ആ ഊള വായ തുറന്നു കളയുമോന്നാ എന്റെ പേടി… വേറൊന്നുമല്ല… അപ്പിയിട്ടാതെ പ്രതികരിച്ച സാറിന് ആശംസകൾ എന്ന മട്ടിലുള്ള പോസ്റ്റുകൾ കാണേണ്ടി വരും…

Posted by Lallu Sasidharan Pillai on Saturday, 12 March 2016

രവീ…. മരത്തിന്‍റെയും ബങ്കറിന്‍റേയും മറവിലിരുന്ന് ദൂരെ നില്‍ക്കുന്ന ശത്രുവിനെ നോക്കി കാഞ്ചിവലിക്കുന്ന അത്ര എളുപ്പമുള്ള …

Posted by Vishnu Prasad Vs on Saturday, 12 March 2016

മേജര്‍ രവി താങ്കളോട് പ്രതികരിക്കാതെയിരിക്കുകയെന്നതാണ്ഏറ്റവും നല്ലതെന്ന് തോന്നി പക്ഷെ അതില്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ആദ…

Posted by Nidhin Nath Dalithan on Saturday, 12 March 2016

മൈനർ ബുദ്ധിയുള്ള മേജർ …….!

Posted by Manojkumar Shankar on Saturday, 12 March 2016

മൈനര്‍ രവി എവിടെ നിന്നാണാവോ അനുമതി കാക്കുന്നത്? നാഗ്പൂരില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ അതോ പഴയ പട്ടാള ബാരക്കുകളില്‍ നിന്ന…

Posted by KA Shaji on Saturday, 12 March 2016

ഒരു സഹോദരിയുടെ, അല്ലെങ്കില്‍ സഹജീവിയുടെ മുഖത്തു തുപ്പാന്‍ തുടിക്കുന്ന വീര്യവും സംസ്ക്കാരവും ദൈവത്തെപ്പോലും (അങ്ങനെയൊരു സ…

Posted by Azad Malayattil on Saturday, 12 March 2016

സിന്ധു സൂര്യകുമാറിൻറെ മുഖത്ത് കാർക്കിച്ച് തുപ്പി സ്വന്തം വിട്ടിൽ കിടന്നുറങ്ങാമെന്നത് വെറും വ്യാമോഹം മാത്രമാണ് .അതിനിവ…

Posted by Rajeesh Leela Eramala on Saturday, 12 March 2016

തുപ്പല്‍ രവിയോട് പൊറുക്കുക.സംഘിയെന്നാല്‍ മന്ദബുദ്ധിയെന്നാണല്ലോ അര്‍ത്ഥം?മന്ദബുദ്ധികളുടെ ദൈന്യതയോട് സഹതാപം പുലര്‍ത്തേണ്ടത് സമൂഹത്തിന്‍റെ കടമയാണ്.പാവം മൈനര്‍ തുപ്പല്‍ രവി!

Posted by Dharmaraj Wayanad on Saturday, 12 March 2016

തുപ്പിയേച്ച് ഗ്ളോബ് വിട്ടു പോകുമോ ഗ്ളോബല്‍ നായരേ…?

Posted by Lasar Shine on Saturday, 12 March 2016

വിവരക്കേട് ഒരു കുറ്റമല്ലല്ലോ… #verumravi

Posted by Sruthi Paruthikad on Saturday, 12 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel