കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും; ഉദ്ഘാടനം മമ്മൂട്ടി; ചടങ്ങ് കൊച്ചി അവന്യൂ സെന്ററില്‍

കൊച്ചി: കേരളത്തിലെ മാതൃകാ കര്‍ഷകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5.30ന് കൊച്ചിയിലെ അവന്യൂ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ മഹാനടനും മലയാളം കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ മമ്മൂട്ടിയാണ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here