ദുല്‍ഖറിനൊപ്പം സൗബിന്റെ കിടിലന്‍ സെല്‍ഫി; വ്യത്യസ്ത പിക് ‘കലി’യുടെ ലൊക്കേഷനില്‍ നിന്ന്

നാല് സെല്‍ഫികള്‍ കോര്‍ത്തിണക്കിയതാണ് സൗബിന്റെ പ്രൊഫൈല്‍ പിക്ചര്‍. കലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലി എന്ന ചിത്രത്തിലും സൗബിനും ദുല്‍ഖറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here