യുഎഇയുടെ യുദ്ധവിമാനം യെമനില്‍ കാണാതായി; വെടിവച്ചിട്ടിതെന്നു സംശയം

അബുദാബി: യെമനില്‍ പോര്‍മുഖത്തായിരുന്ന യുഎഇയുടെ യുദ്ധവിമാനം കാണാതായി. ഇന്നു രാവിലെയാണ് വിമാനം കാണാതായത്. യെമനിലെ പോരാട്ടത്തില്‍ സൗദി നേതൃ സഖ്യസേനയുടെ ഭാഗമായാണ് യുഎഇ യുദ്ധവിമാനം യെമനിലെത്തിയത്. വിമാനം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായും യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here