ജോലി നിങ്ങളുടെ ഒരു രോഗമാണോ? ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബബന്ധം തകരാന്‍ സാധ്യതയെന്ന് പഠനം; കരുതിയിരിക്കേണ്ട സ്വഭാവങ്ങള്‍ ഇവ

കൂടുതല്‍ സമയം സാന്നിധ്യം ആവശ്യപ്പെടുന്ന പുതുതലമുറ ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് വിവാഹമോചനം നേടുന്നവരിലേറെയും എന്നതു പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആഴ്ചയില്‍ എണ്‍പതു മണിക്കൂര്‍ വരെയാണ് പലരും ഓഫീസില്‍ ചെലവഴിക്കുന്നത്. അതിലേറെ സമയം പലപ്പോഴും വീട്ടിലും കൂടിയാകുമ്പോള്‍ ജോലിക്കായി ചെലവഴിക്കുന്ന സമയം വളരെ അധികമാകും. ഇതു നിങ്ങളുടെ കുടുംബബന്ധത്തെ ബാധിക്കാനിടയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ശീലങ്ങളില്‍ പങ്കാളികളില്‍ മാനസിക സമ്മര്‍ദം രൂക്ഷമാക്കുമെന്നും അതു വിവാഹമോചനത്തില്‍ കലാശിക്കുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ കുടുംബത്തെ തകര്‍ക്കുന്ന ശീലങ്ങള്‍ ഇവയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here