ബിക്കിനിയണിഞ്ഞ് ശ്രദ്ധ കപൂര്‍; ശ്രദ്ധയുടെയും ടൈഗര്‍ ഷ്രോഫിന്റെയും ലിപ്പ് ലോക്ക്; ചൂടന്‍ രംഗങ്ങളുമായി ബാഘി ട്രെയ്‌ലര്‍; വീഡിയോ

ടൈഗര്‍ ഷ്രോഫും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ബാഘിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷ്രോഫിന്റെയും ശ്രദ്ധയുടെയും ലിപ്പ് ലോക്കും ശ്രദ്ധയുടെ ബിക്കിനി സീക്വന്‍സുമാണ് ട്രെയ്‌ലറിലെ പ്രത്യേകത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതു മുതല്‍ ആളുകളെ ഏറെ ടീസ് ചെയ്യുകയാണ്. ഇതിനകം ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് പുറത്തുവന്നിരുന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ട്രെയ്‌ലറിന്റെ ഉള്ളടക്കം.

3 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറക്കിയത്. ഇതില്‍ ഏകദേശം 30ഓളം ഫ് ളൈയിംഗ് കിസ് രംഗങ്ങള്‍ ഉണ്ട്. തകര്‍പ്പന്‍ പ്രകടനമാണ് ശ്രദ്ധയും ടൈഗറും ചിത്രത്തില്‍ കാഴ്ച വച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള അഭിനയത്തിന്റെ രസതന്ത്രം അതീവ ചാരുതയാര്‍ന്നതാണ്. ടൈഗര്‍ സിക്‌സ് പാക്കില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, സ്വിം സ്യൂട്ടിലാണ് ശ്രദ്ധ ട്രെയ്‌ലറില്‍ എത്തുന്നത്. സംഭാഷണങ്ങള്‍ കുറവാണ് ട്രെയ്‌ലറില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News